Monday, June 10, 2013

അമേരിക്കയില് ഒരു ഭ്രാന്തന്റെ വിഭ്റാന്തിക്കിര ­കളായ് പൊലിഞ്ഞ കുഞ്ഞു ജീവനുകളുടെ ഓറ്മകള്ക്ക് മുന്നില് ഞാന് ഈ കവിത സമറ്പ്പിക്കുന്ന ­ു ആ കുഞ്ഞുങ്ങളുടെ ആത്മാവിന് നിത്യ ശാന്തി നല്കണേ എന്ന്നമുക്ക് പ്രാറ്ത്ഥിക്കാം ­ ഇനി ഇത്തരംദുരന്തങ്ങള് ആവറ്ത്തിക്കാതിര ­ിക്കട്ടെ.. ഒരു നാള് നീയുമൊരു കുഞ്ഞായിരുന്നു, അമ്മതന് അമ്മിഞ്ഞ പാലുതന് മാധുര്യം, ഒരു നാള് നീയും നുകറ്ന്നിരുന്നു ­, കുഞ്ഞുകളിപ്പാട് ­ടം കൈകളിലേന്തി, നീയും ഓടിക്കളിച്ചിരുന ­്നു, പുത്തനുടുപ്പും പുസ്തക സഞ്ചിയും, നെഞ്ചിലൊരായിരം സ്വപ്നവും പേറി, സ്കൂളില് നീയും പോയിരുന്നു, ഭയമെന്നതെന്തെന് ­നറിഞ്ഞിടാതെ, സ്വച്ഛന്ദം നീയും വിഹരിച്ചിരുന്നു ­, നിന് ജീവന് തട്ടിപ്പറിക്കുവ ­ാനായ്, അന്നൊന്നും വന്നതില്ലാരുമേ ശുനകാ, കൈകളില് തീ തുപ്പും കുഴലുമായി, നീ ചെയ്ത ക്രൂരമാം പാതകത്തില്, ഒരുപാട് ജീവന് പൊലിഞ്ഞില്ലേ കാലാ, നരകത്തിലായാലും നിന്നുടെ ആത്മാവ്, ഗതി കിട്ടാതെന്നും അലഞ്ഞിടട്ടെ.... ­.

No comments:

Post a Comment