Monday, June 10, 2013

ഒരിത്തിരി നേരം................

ഒരിത്തിരി നേരം മാത്രം,
അതേ ഇനി മുന്നിലുള്ളു,
 എണ്ണിയെടുക്കാനി ­നി,
 വിരലുകള്ക്കാവില ­്ല,
 പാടിയൊടുക്കാന്, സ്വരങ്ങളുമില്ല,
 എന്നിരുന്നാലും അറിയാം,
 ഇത്തിരിയേ ഉള്ളു,
 ആ കോളേജങ്കണവും,
 അതിലെ സ്വപ്നങ്ങളും,
 ഒക്കെയൊരോറ്മ്മയ ­ാവും,
 വഴികാട്ടാന് ശ്രമിച്ച ഗുരുക്കന്മാരും,
 തമ്മിലുടക്കിയ കൂട്ടുകാരും,
 എന്റെ ആ ക്ളാസ് റൂമും,
 അതിലെ പിണക്കങ്ങളും,
അതിലുപരി ഇണക്കങ്ങളും,
എല്ലാമൊരോറ്മയാവ ­ും,
 ആവട്ടെ, ഒക്കെയൊരോറ്മയാവ ­ട്ടെ,
 കാലചക്രം എന്നും കറങ്ങണം,
 അന്നും ഇന്നും എന്നും കറങ്ങും........

No comments:

Post a Comment