ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Monday, June 10, 2013
അമേരിക്കയില്‍ ഒരു ഭ്രാന്തന്റെ വിഭ്റാന്തിക്കിര കളായ് പൊലിഞ്ഞ കുഞ്ഞു ജീവനുകളുടെ ഓറ്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഈ കവിത സമറ്പ്പിക്കുന്ന ു ആ കുഞ്ഞുങ്ങളുടെ ആത്മാവിന് നിത്യ ശാന്തി നല്‍കണേ എന്ന്നമുക്ക് പ്രാറ്ത്ഥിക്കാം ഇനി ഇത്തരംദുരന്തങ്ങള് ആവറ്ത്തിക്കാതിര ിക്കട്ടെ..
ഒരു നാള് നീയുമൊരു കുഞ്ഞായിരുന്നു,
അമ്മതന്‍ അമ്മിഞ്ഞ പാലുതന് മാധുര്യം,
ഒരു നാള് നീയും നുകറ്ന്നിരുന്നു ,
കുഞ്ഞുകളിപ്പാട് ടം കൈകളിലേന്തി,
നീയും ഓടിക്കളിച്ചിരുന ്നു,
പുത്തനുടുപ്പും പുസ്തക സഞ്ചിയും,
നെഞ്ചിലൊരായിരം സ്വപ്നവും പേറി,
സ്കൂളില്‍ നീയും പോയിരുന്നു,
ഭയമെന്നതെന്തെന് നറിഞ്ഞിടാതെ,
സ്വച്ഛന്ദം നീയും വിഹരിച്ചിരുന്നു ,
നിന് ജീവന് തട്ടിപ്പറിക്കുവ ാനായ്,
അന്നൊന്നും വന്നതില്ലാരുമേ ശുനകാ,
കൈകളില്‍ തീ തുപ്പും കുഴലുമായി,
നീ ചെയ്ത ക്രൂരമാം പാതകത്തില്‍,
ഒരുപാട് ജീവന് പൊലിഞ്ഞില്ലേ കാലാ,
നരകത്തിലായാലും നിന്നുടെ ആത്മാവ്,
ഗതി കിട്ടാതെന്നും അലഞ്ഞിടട്ടെ.... .
Subscribe to:
Post Comments (Atom)
No comments:
Post a Comment