ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Monday, June 10, 2013
കണ്ണീരിലെ ഉപ്പ്
കലങ്ങിയ കണ്ണില്‍നിന്നും ഒരു തുള്ളി നീര് മനസ്സില്‍ വീണു. മനസ്സിനു വിങ്ങലേറ്റു പിന്നെയും ഉതിര്‍ന്നു കണ്ണീരായ് പല തുള്ളികള്‍. ചുണ്ടാലൊന്നു നുണഞ്ഞിറക്കി ഉപ്പുള്ള കടല്‍ വെള്ളം. എന്നാലും കടലിന്റെ ഉപ്പ് കണ്ണീരില്‍ കലര്‍ന്നതെങ്ങനെ?
No comments:
Post a Comment