ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Monday, June 10, 2013
നിന് മിഴികളില്‍
നിന് മിഴികളില്‍ ഒരു നൂറു സ്വപ്നങ്ങള്‍ പകരാന്‍
ഇനിയൂം
ഞാന്‍ വരില്ല
ഒരു വേനല്‍ കനവിന്റെ
വേദനകളുമായി
നിന്റെ താഴ്വാരങ്ങളില് ഒരു കുഞ്ഞുപൂക്കാലവുമായ്.. ...
No comments:
Post a Comment