പ്രിയ സഹോദരി മാപ്പ് ..
ബഹുഭുരിപക്ഷത്തി ന്റെ ജീവിതവും സുരക്ഷയും വിഷയമാകുമ്പോള്‍ ഷണ്ഡത്വംബാധിച്ച മനസ്സുമായി നില്‍ക്കുന്ന ഭരണാധികാരികളും ദുഷിച്ച സാമൂഹ്യവ്യവസ്ഥയ ും കൊട്ടിഘോഷിക്കപെ ടുന്ന ജനാധിപത്യ നീതിന്യായ സംവിധാനങ്ങളും മാറ്റി തീര്‍ക്കാന്‍ കഴിയാത്തതില്‍ സഹോദരി നിന്നോടും നിന്നെപോലുള്ള ആയിരങ്ങളോടും ഈ രാജ്യം മാപ്പ് ചോദിക്കുന്നു.
No comments:
Post a Comment