എല്ലാം അലിയിച്ചു കളയുന്ന ഈ മഴ ഒരിക്കലും തോരതിരുന്നെങ്കില് എന്ന് ഓരോ തവണയും ആഗ്രഹിച്ചു പോവുന്നു.....പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിക്കും എന്തൊക്കെയോ പറയാനുള്ളത് പോലെ...........മെല്ലെ അവ എന്തൊക്കെയോ പറയുന്ന പോലെ ...........പച്ച മണ്ണിന്റെ മണമുള്ള പാട്ടുകള് അവ പാടുന്നത് പോലെ.........അകലെയെങ്ങൊ ചക്രവാളത്തില് അറക്കാൻ പതിയെ താഴുമ്പോൾ മനസിലെ പക്ഷി കേഴുന്ന പോലെ.........
ഈ മഴ ഒരിക്കലും തോരതിരുന്നെങ്കില് ഈനു ആഗ്രഹിച്ചു പോവുന്നു.....വല്ലാതെ ആഗ്രഹിച്ചു പോവുന്നു........................................
No comments:
Post a Comment