Thursday, May 9, 2013

ഒരു പുഷ്പം

ഒരു പുഷ്പം ഞെട്ടില് വിടരുന്ന പോലെ,
ഒരു കുയില് നാദം ശ്രവിക്കുന്ന പോലെ
, ഒരു തുള്ളി കണ്ണുനീരുതിരുന് ന പോലെ,
ഒരു മനം വിങ്ങി തകരുന്ന പോലെ,
 എങ്ങോ എവിടെയോ, എപ്പൊഴോ ആരോ,
എന്തോ മനസില് പറയുന്ന പോലെ,
 പൊട്ടിയ വീണതന്, തന്ത്രിയില് വിരല് ചേറ്ത്ത്,
 പാടണം ആ ഗാനം ഒന്നു കൂടെ,
കൊതിയുണ്ടൊരായിര ം ഗാനങ്ങളിനിയും,
 ആ വീണ ചേറ്ത്തൊന്നു പാടുവാനായ്,
നെഞ്ചോടു ചേറ്ത്തിനിയും പാടുവാനായ്,
ആവില്ലിനിയാ വീണതന് തന്ത്രികള്,
കൂട്ടിയിണക്കുവാ ന് ശ്രുതി ചേറ്ത്തു പാടുവാന്,
ഞാന് തന്നെ ശ്രുതിചേറ്ത്തൊര െന്റെ,
കളി വീണ മൂകമായ് പണ്ടേ,
എങ്കിലും അവസാന നാദം വരെ,
ആ വീണ മാത്രമേ തഴുകുകുള്ളു,
അതിന് നാദം മാത്രമേ കേള്ക്കുകുള്ളു. ....

No comments:

Post a Comment