ഞാന് ജില്ല വിട്ടിട്ടിപ്പോ ഇത് എഴാം ദിവസം....ഒരു ട്രെയിനിംഗ് ക്യാമ്പ് എന്നതിലുപരി ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള് എന്ന് പറയുന്നതാവും കൂടുതല ശരി പുതിയ കൂട്ടുകാരും ജീവിതവും എന്നിരുന്നാലും വല്ലാതെ മിസ്സ് ചെയ്യുന്നു ഞാന് എന്റെ വീടും വീട്ടുകാരും നാടും ഒക്കെ.........
No comments:
Post a Comment