Thursday, December 13, 2012

ഒരു നാള് എനിക്ക് വേണ്ടി പനിനീറ് പുഷ്പം ഇതളുകള് പൊഴിക്കും.... ത്രിസന്ധ്യയില് കൂട്ടില് ചേക്കേറാതെ കിളികള് എനിക്ക് യാത്രാമൊഴിയോതും... അടുത്ത പുലരിക്കു വേണ്ടി അന്ധകാരം വഴിമാറിക്കൊടുക്കും പോലെ ഞാനും മറയും.. അകലെ അകലേക്ക്

No comments:

Post a Comment