Thursday, December 13, 2012

ഉദയ സൂര്യനേക്കാള് എല്ലാവറ്ക്കും പ്രിയപ്പെട്ടത് അസ്തമയ സൂര്യനെ തന്നെയാണ്... നേത്രങ്ങള്ക്കും അതിലുപരി മനസ്സിനും കുളിരേകുന്നത് ആ കാഴ്ചയാണ്...
ഉദയം ജനനത്തിന്റെയും ജീവിതത്തിന്റെയും പര്യായമാണെങ്കില്, അസ്തമയം മരണമെന്ന പ്രപഞ്ച സത്യത്തിന്റെ പ്രതീകമാണ്...
ബോധ മനസ്സ് മരണത്തെ ഒരുപാട് ഭയപ്പെടുന്നുണ്ടെങ്കില്, അതേ അളവില് മരണമെന്ന മഹാ സത്യത്തെ സ്നേഹിക്കുന്ന ഒരു അബോധ മനസ്സും ഓരോ മനുഷ്യന്റെ ഉള്ളിലും ഉണ്ട്... ജീവിക്കാന് വെമ്പുന്ന ഓരോ മനസ്സിലും, അതിന്റെ അടിത്തട്ടില് മരിക്കാന് ആഗ്രഹിക്കുന്ന ഒരു തലം കൂടെയുണ്ട്...
jst thnk and try,so u wil b able to find it either frm ur mind or frm ur deep soul...

No comments:

Post a Comment