എന്നെ അറിയില്ലെ, ഞാന്‍ അപരിചിതന്‍
ജീവിതം,യാത്ര,ഓര്‍മ്മ......
സ്ഥാവരങ്ങളിലൂടെയുളള കാലത്തിന്റെ പ്രയാണം ,
അതില്‍ അനന്ത കാലത്തിന്റെ തീവണ്ടി മുറികളിലൊന്നിലായി ഞാനും നിങ്ങളൊടൊപ്പമുണ്ട്.ഒരു അജ്ഞാതനായ സഹയാത്രികനായി, അദൃശ്യ സാക്ഷിയായി,..
മറവിയുടെ മഴ വീണു നനഞ്ഞു തുടങ്ങിയ ഓര്‍മ്മയുടെ പുസ്തക താളുകളില്‍ നിന്നും ,എന്റെ നിസ്സഹായ കാഴ്ചകളില്‍ നിന്നും ഞാന്‍ തുടങ്ങട്ടെ,......
ഒരുപാടു കുപ്പിച്ചില്ലുകളും ഒരുറോസാ ദളവും പ്രതീക്ഷിച്ചു കൊണ്ടു ,....
സ്വ ന്തം അപരിചിതന്‍
No comments:
Post a Comment