ബന്ധ ബന്ധനങ്ങളില്ലാതെ,
ചരട് പോയ പട്ടം കണക്കെ,
നാടും വീടും വിട്ടിങ്ങിവിടെ,
സിഡ്നിതന് മണ്ണില്,
ചൂടേറ്റ് കുളിരേറ്റ്,
ആടിപ്പാടി നടന്നോരുവന്,
എന്നെങ്കിലും വിളിയ്ക്കുമ്പോള്,
ചപലമാം തത്വചിന്തകള് തന്,
ഭാണ്ടം എന്തിനോ വേണ്ടി തുറന്നോരുവന്,
വാക്ശരങ്ങളാല് യുദ്ധം നടത്തിയോന്,
സായാഹ്ന വേളയില്,
അല്പം ലഹരി നുണഞ്ഞ്,
കൂട്ടരോടൊപ്പം ആടിപ്പാടിയോന്,
എല്ലാം ഇനി ഓറ്മകള് മാത്രം,
അല്ലേ ഷൈനൂ...????,
ഇനിയവന് മാന്യന്,
പരമ സാത്വികന്,
ഇനി കേവലം 16 ദിനരാത്രങ്ങള് മാത്രം,
അവനും ബന്ധനസ്ഥനാവാന് പോവുന്നു,
പാവം.........
ചൂടേറ്റ് കുളിരേറ്റ്,
ആടിപ്പാടി നടന്നോരുവന്,
എന്നെങ്കിലും വിളിയ്ക്കുമ്പോള്,
ചപലമാം തത്വചിന്തകള് തന്,
ഭാണ്ടം എന്തിനോ വേണ്ടി തുറന്നോരുവന്,
വാക്ശരങ്ങളാല് യുദ്ധം നടത്തിയോന്,
സായാഹ്ന വേളയില്,
അല്പം ലഹരി നുണഞ്ഞ്,
കൂട്ടരോടൊപ്പം ആടിപ്പാടിയോന്,
എല്ലാം ഇനി ഓറ്മകള് മാത്രം,
അല്ലേ ഷൈനൂ...????,
ഇനിയവന് മാന്യന്,
പരമ സാത്വികന്,
ഇനി കേവലം 16 ദിനരാത്രങ്ങള് മാത്രം,
അവനും ബന്ധനസ്ഥനാവാന് പോവുന്നു,
പാവം.........
No comments:
Post a Comment