സൂര്യന് മറനീക്കി, പുറത്തു വന്ന ഒരു പ്രഭാതം
അകലെയൊരു സൂര്യ പ്രഭ
അതിനു ചുറ്റും ഒരു
ഗോള വലയം
എന്നിലേക്കത് അടുത്തടുത്തു വന്നു,
കത്തിജ്വലിക്കുന്ന ഒരു ഗോളം,
അതെ അതൊരു ദുതനാണ്
എന്നെത്തേടി വന്ന ദൈവദുതന്,
ഒരു ചെറു പുഞ്ചിരിയോടെ
അത്,
എന്നരികില് വന്നു, പതിഞ്ഞ ശബ്ദത്തില് ആരാഞ്ഞു
ഞാന് ദൈവദുതന്, പ്രപഞ്ച സ്രഷ്ട്ടാവിന്റെ തോഴന്
നിന്നിലദ്ദേഹം ആക്രഷ്ട്ടനായിരിക്കുന്നു
ഈ വ്യറ്ത്ഥമാം ജീവിതം നിനക്കെന്തു സമ്മാനിച്ചു
തോരാത്ത കണ്ണുനീര് മാത്രം
നീയൊരു മൂഡനാണ്, നിന്നില് കാപട്യതിന്റെ വിത്തുകള്,
ഈശന് പാകിയില്ല
ഈ ലോകം നിനക്കു ചേറ്ന്നതല്ല
എല്ലാം വെടിഞ്ഞ് കൂടെ പോരുക
അകലെ അകലെ, വിണ്ണിനിന്റെ കാണാക്കയങ്ങള്ക്കുമപ്പുറം,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു,
അവിടെ നിന്റെ കണ്ണുകള് നിറയുകയില്ല
എല്ലാം വെടിഞ്ഞു വൈകാതെ പോരുക,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു......

No comments:
Post a Comment