അനേകായിരം ബീജകണങ്ങളെ
തള്ളി മാറ്റി
അമ്മതന് ഗറ്ഭപാത്രത്തില് ഒരു തുടിപ്പായി മാറിയവന്,
നീണ്ട പത്തുമാസത്തെ കാത്തിരിപ്പ്,
ഒടുവില് ഈ ഭൂമിക്ക് മേല് പിറന്നു വീണവന്,
എല്ലാം ശുഭം,
ഇവിടെ തുടങ്ങുന്നു ആ ബാല്യം,
അമ്മതന് മാറിലെ ചൂടിന് പകരം,
അഗ്നി ജ്വാലകള്ക്കിടയില്, ബാല്യം കഴിക്കാന് വിധിക്കപ്പെട്ടവന്, അമ്മതന് അമ്മിഞ്ഞ നുണയാതെ, വെടിയുണ്ടകള്ക്കിടയിലൊരു ബാല്യം,
മായാത്ര മറയാത്ത ഭീകര ബാല്യം,
ചുടു ചോരയുടെ മണമുള്ള ബാല്യം....SAY " NO" TO WAR...

No comments:
Post a Comment