ആദ്യമായ് കുഞ്ഞുനാളില്,
അമ്മതന് കൈകളില് കണ്ട,
കറിക്കത്തിയോട് തോന്നിയ പ്രേമം,
തട്ടിപ്പറിച്ചോടിയ വേളയില്,
കുഞ്ഞുവിരലില് അത് പോറി,
പുറത്തേക്കൊഴുകിയതെന്തോ,
ചോരയെന്നാണതിന് പേരെന്നാരോ മൊഴിഞ്ഞു,
പിന്നീടൊരിക്കലും തോന്നിയിട്ടില്ല,
ആ ഇരുമ്പു തുണ്ടിനോടൊരു പ്രേമം,
കൈയ്യിലെ നീറ്റലായിരുന്നില്ല,
ആ രക്തത്തുള്ളികള് കൊണ്ടുണ്ടായ കൌതകം,
അതായിരുന്നു മനസ്സ് നിറയെ,
കാലം ഒരുപാട് താണ്ടി,
ആറ്ക്കോവേണ്ടി ചലിക്കുന്ന പാവപോല്,
മറ്ത്ത്യനങ്ങോട്ടുമിങ്ങോട്ടും കൊന്നു കളിക്കുന്നു,
കണ്ടും കേട്ടും മമ ചിത്തം മരവിച്ചിരിക്കുന്നു,
വ്യറ്ത്ഥമാമീ കൊച്ചു ജീവിതം എന്തിനിങ്ങനെ,
ഇറ്റുവീഴുന്ന ഓരോ തുള്ളി രക്തത്തിനും,
കാലം കണക്കുപറയിക്കുമൊരു നാള്,
പരസ്പരം വെട്ടിമുറിക്കാതെ, സ്നേഹിക്കുക സ്നേഹിക്കപ്പെടുക........

No comments:
Post a Comment