എന്റെ കൂട്ടിലെ കിളി ഇപ്പോള് എന്നോട് മിണ്ടാറില്ല...
തത്തമ്മേ പൂച്ച പൂച്ച പറഞ്ഞ് കളിയാക്കാറില്ല...
ചിരിക്കാറില്ല... എനിക്ക് വേണ്ടി പാടാറില്ല ...എന്റെ കണ്ണുകള് നിറഞ്ഞപ്പോഴൊക്കെയും ഒരു നേറ്ത്ത തലോടലായി അതിന്റെ തൂവല്സ്പറ്ശം ഞാനറിഞ്ഞിരുന്നു... ഇന്ന് ആ നാദം ഞാന് കേള്ക്കാറില്ല ...ഒരുപക്ഷേ അതും എന്നെ വെറുത്തുകാണും...
No comments:
Post a Comment