ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Tuesday, October 23, 2012
makaramanju
മകരമഞ്ഞിലെ കുളിരുമായ് വരും
ഒരു നിലാ കാറ്റില്‍ ഉണരുവാ൯
ഒരു മയില്‍ പീലി
ഇതള്‍ കൊണ്ടു നി൯ മുഖപടം ഒന്നു തഴുകുവാ൯
പൂത്തു നില്ക്കുന്ന വാകയില്‍
പൂക്കളായ് തീരുവാ൯ നേ൪ത്ത തെന്നല്‍ തലോടവെ
അനുരാഗമായി പൊഴിയുവാ൯ മോഹമോടെ നി൯ ചാരവെ വന്നിടാ൯ കൊതിയായ്
എത്ര ജന്മങ്ങളാകിലും നിന്നെ ഞാ൯ കാത്തിടാം ആദ്യമായ് നാം കണ്ടതും ആദ്യമേ അറിഞ്ഞതും ഉള്ളില്‍ പ്രണയം വിട൪ന്നതും
ഇന്നും ഓ൪മ്മയില്
നിന്നെ കാണുവാ൯ കൊതിയോടെ ഞാ൯ വഴിയോരം ചേ൪ന്നു
നിന്ന നാള്
നി൯ മിഴികളില്‍
ഞാ൯ കണ്ടതും പ്രണയമായ് തോന്നി കനവുകള്‍ ഞാ൯ കണ്ടതോ നിന്നെക്കുറിച്ച് മാത്രം ഇനിയൊരു ജന്മം ഉണ്ടെങ്കിലതും നിനക്കായ് ഞാ൯ കാത്തിടാം
Subscribe to:
Post Comments (Atom)
No comments:
Post a Comment