ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Thursday, January 24, 2013
പിന്നിട്ട വഴികളിലെ ഓറ്മകള് മനസ്സിന്റെ ചെപ്പിലെവിടെയോ ഒളിഞ്ഞിരിപ്പുണ് ട്...
പക്ഷേ അത് ചികഞ്ഞെടുക്കാന്‍ എന്റെ മുന്നിലിനി അധികം സമയമില്ല ...
കാര്യവും കാരണവും പറഞ്ഞ് വാദിക്കാന്‍ എന്നിലിനി വാക്കുകളുമില്ല. .......
No comments:
Post a Comment