ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Monday, June 10, 2013
ബാല്യത്തിലെന്‍ തോഴിയായി,
കൂടെ ഗമിച്ചൊരെന് മുത്തശ്ശി,
ഞാന്‍ വിതുമ്പുമ്പോളെന ് കണ്ണുനീര്,
സ്നേഹത്താല്‍ ഒപ്പിയോരെന് മുത്തശ്ശി,
എന്നെ ഒരുപാട് സ്നേഹിച്ച,
ഞാന്‍ ഒരുപാട് സ്നേഹിച്ച,
എന്‍ മുത്തശ്ശി,
നിനച് ചിരിക്കാതൊരു നാള്,
എന്നെ വിട്ട് ദൂരെയെങ്ങോ മറഞ്ഞപ്പൊ,
ബുദ്ധിയുറയ്ക്കാ ത്ത കുഞ്ഞു മനം,
ഒരുപാട് തേങ്ങി,
കാലമേറെ കഴിഞ്ഞൊരു നാള്,
കൂടെ പടിച്ചൊരന് തോഴന്,
കൂടെ കളിച്ചും ചിരിച്ചും നടന്നവന്,
പ്രിയ തോഴനാം വിനു,
അവനെയും ദൈവം കവറ്ന്നെടുത്തു ,
മനമാകെ മരവിച്ചു പോയി ,
വികാര വിചാരങ്ങള്‍ തന് താളവും തെറ്റി,
സ്നേഹിച്ചോരൊക്ക െയും കൊല്ലാതെ കൊന്ന്,
എന്നെ തനിച്ചാക്കി പോവുന്നതെന്തേ,
അറിയില്ലതെന്തെന ്നതറിയില്ല ഒന്നും,
കരയാന്‍ എന്നിലിനി കണ്ണുനീരില്ല,
പറയുവാന്‍ എന്നിലിനി വാക്കുകളുമില്ല,
കൊല്ലാതെ കൊല്ലാന്‍,
കണ്ണ് നനയ്ക്കാന്‍,
ഇനിയും വരാം എന്നിലാറ്ക്കും എപ്പൊഴും,
പരിഭവം പറയാതെ നിന്നുതരാം,
ജീവന് വേണേലും പറിച്ചു തരാം........... .......
Subscribe to:
Post Comments (Atom)
No comments:
Post a Comment