Sunday, August 28, 2011

Tuesday, August 23, 2011


Orupadu Kalam Purake Nadanna Penkuty Nastapettitum Avanu oru sankadam thonniyilla. Avante frnds avanodu chodichu"Eda ninaku avale orupadu ishtamayirunnille ennitum aval nashtapetadil ninaku ottum sankadamille?
Aa chodyathinu marupadi oru punchiriyayirunu.ennittu avan ingane paranju "Nashtapettathu Enikano Avalkalle? Eniku Nashtapetathu Enne orikalum snehikatha oru pennine,pakshe avalku nashtapetado? Avale jeevanuthulyam snehicha orale".

Sunday, August 7, 2011

സ്നേഹദീപം.....മാരകമായ എന്റെ പ്രണയം

അമ്മയുടെ ഗര്ഭപാത്രത്തില്
എന്നോട് പിണഞ്ഞു
കിടന്ന
ഭ്രൂണത്തോടായിരുന്നു,
എന്റെ ആദ്യ പ്രണയം.
കണ്ണുരുട്ടി,
അമ്മയുടെ താക്കീത്;
പെങ്ങളാണെത്രേ..!
കണ്ണുകളില് ആദ്യ
പ്രണയത്തിന്റെ നനവ്...
പിന്നെ,
അച്ഛനും അമ്മയും കളിക്കുമ്പോള്
കളിക്കൂട്ടുകാരിയോടു.
ഇങ്ങനെയൊന്നും പറയാന്
പാടില്ലെന്ന് അവളും..!
മനസ്സില്
പ്രണയത്തിന്റെ പേടി...
ഓത്തു പള്ളിയില്
അടുത്തിരുന്നിരുന്ന
വലിയ കണ്ണുകളുള്ള
പെണ്കുട്ടി.
അറിഞ്ഞു കൊണ്ട്,
പ്രണയപൂര്വ്വം ഒന്ന്
തൊട്ടു.
ഉസ്താതിനു
ഹാലിളകി അലറി വിളിച്ചു,
ഹറാം, പിന്നെ എണ്പതു
അടി..!
കൈ വെള്ളയില്
പ്രണയത്തിന്റെ നിറം...
വളര്ന്നപ്പോള്
വേലക്കാരി സൈനയോട്.
വീട്ടുകാര് അറിയും എന്ന്
അവള്,
ആളുകള് പറയും എന്ന്
വീട്ടുകാര്..!
ഹൃദയത്തില്
പ്രണയത്തിന്റെ വീര്പ്പു
മുട്ടല്...!
ഇങ്ങനെയൊക്കെയാണ്
ഞാന്
പ്രണയം അറിഞ്ഞത്.
ഭാഷയില്ലാത്ത കവിത
പോലെ,
രാഗമറിയാത്ത
ഗാനം പോലെ,
വിനിമയം ചെയ്യപ്പെടാതെ,
മാരകമായിരിക്കുന്നു
ഇന്നെന്റെ പ്രണയം.
----------------------------------

സ്നേഹദീപം........രാത്രി മഴ

രാത്രി മഴ


മഴയുടെ ജാലകം വാതില്
തുറക്കുന്ന
മധുമാസരജനിതന്
പൊന്നുഷസ്
നിനവുതന് തന്ത്രിയില്
മണിവീണമീട്ടിയെന്
ഹൃദയരാഗങ്ങള്
മിഴിതുറന്നു
ഓര്മകള്
എപ്പൊഴൊ പെയ്തൊഴിയാത്തൊരു
കാര്മേഘമായി നിറഞ്ഞു
നിന്നു
വാര്മഴവില്ലിന്റെ വര്ണരാജികള്
സന്ധ്യതന് ശോഭയില്
തെളിഞ്ഞു നിന്നു
മഴയുടെ,മണ്ണിന്റെ,പൂവിന്റെ,
പുഴയുടെ
മന്ദസ്മിതത്തില്
തിളങ്ങി നിന്നു..........

സ്നേഹദീപം......" സ്നേഹം"

സ്നേഹമേ, ഈ
പ്രകൃതി തന്നുടെ
ജീവ വായുവേ വന്ദനം;
നിന്റ്റെ വേര്പാടില്
ജീവജാലങ്ങള്
വെന്തുനീറിടും സര്വ്വവും,
പൊന് പുലരിതന്
കാന്തിയില് നോക്കൂ....
മണ്തരി പോലും പൊന്തരിയായി;
മഞ്ഞുതുള്ളികള്
മുത്തുകളായി
വെണ്മതൂകുന്നു ചുറ്റിലും;
പ്രത്യുഷക്കാറ്റിന്
ശീതളാംശുക്കള്
പര്ണ്ണരാജി തലോടവെ......
ആനന്ദാശ്രുക്കള്
തൂകിയാടുന്നു -
ണ്ടാ ലതാ നികുഞജങ്ങളും;
താലമേന്തി വരവേറ്റിടുന്നു
പൂവുകള്
ഭ്രൂമരൌഘത്തെ....
സ്നേഹവായ്പിനാല്
പുഷ്പരാജികള്
ആശ്ലേഷത്തിലമരുന്നു;
സന്ധ്യ
കാത്തുനിന്നിടുന്നിതാ
രാവിനെ നിര്ന്നിമേഷയായി-
സാഗരങ്ങളലറിയാക്കര-
കാണാതാകുമൊരോര്മ്മയില്
സ്നേഹ
സന്ദേശമോതിയീണത്തില്
കൂടണയും പറവകള്
"സ്നേഹത്തില്
നിന്നുദിക്കുന്നു ലോകം
സ്നേഹത്താല്
ശാന്തി നേടുന്നു;
സ്നേഹമില്ലെങ്കില്
മോഹനമാമീ-
ലോകമോ വെറും ശൂന്യമാം"[/

സ്നേഹദീപം.....ജന്മം

വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ- ടലയും കാറ്റുമിടിമിന്നലും,ഇല്ലാ മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങളെത്ര- പോക്കണമഹോ, ഇക്കാലവര്ഷം കാലമാകാന്! നല്ലോണമുണ്ടു പശിയെന്നാലുണ്ടോ അടങ്ങീ- ടുന്നതിതെന്നല് കുളിര്ക്കുന്നു മേനിയെ; എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും- വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ? ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്ക്കിഴി- യുമില്ലാ സതീര്ത്ധ്യനായ് വേണുവൂതുമക്കണ്ണനും ചൊല്ലാം പരമാര്ഥമെന്നാലാ വാല്ക്കിണ്ടിയിലെ കരടാമൊരു കരിവണ്ടു ഞാന്. അന്നൊരാ വസന്ത തുവില് തന് കൂട്ടൊരൊത്താ പുഷ്പരാജികളിലെത്ര രമിച്ചിരുന്നു! ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ് മധുമത്തനായേറെ വിഹരിച്ചിരുന്നു. കാലചക്രമുരുണ്ടു പോയതി- വിവശചിത്തനായിന്നുഴറുന്നു ഞാന് ഏഴുവര്ണ്ണവുമിഴുകി വിടര്ന്നൊരാ- വാനവില് പൊലെയല്ലീ ജീവിതം!

സ്നേഹദീപം...

പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്...... ആഴമളക്കുന്നതിന് തൊട്ടുമുന്പ് മുകളിലേക്ക് കണ്ണയച്ചാല്, ദൈവമില്ല ചെകുത്താനില്ല ആകാശം അഴിഞ്ഞ് തൂക്കുകയറായി കഴുത്തിലേക്കൂര്ന്നിറങ്ങും. പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച് കണ്ണുകള് കെട്ടും. കാറ്റിന്റെ തിരമാലകള് കാല്ക്കീഴിലെ മണ്ണിളക്കും. നാം മുന്പ് നടന്ന വഴികള് പിടഞ്ഞെണീറ്റ് പുറകില് നിന്നും ആഞ്ഞു ചവിട്ടും ബോധംവിറക്കുന്ന അവസാനത്തെ അറിവ് അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില് ശിരോധമനികളില് തന്നെ കത്തിയമരും

സ്നേഹദീപം...

ആകാശ ദീപങള് സാക്ഷിയാക്കി.... നീ എനിക്കായ് കരുതി വെഛ നിര്മാല്യപൂക്കള്... മനസ്സില് ഒളിപിഛു വെച മയില്പീലിതുന്ദില്.... നിന്റ്റെ പ്രണയം വിടരുന്നതു ഞാന് കന്ഡു... പറയാതെ പോയ ആ അനുരാഗം നമ്മല് തിരിഛരിഞില്ല... പ്രണയതിനു സൌഹ്രിദം എന്നൊരു അര്ത്ഥം ഉന്ദൊ... അതൊ.. സൌഹ്രിദത്തെ നമ്മല് പ്രണയം എന്നു വിളിഛതാണൊ.... എന്തായിരുന്നു നമ്മളുടെ ഇടയില്.. അറിയില്ലെനിക്ക്.. ഒരു പക്ഷെ,പ്രണയതിനും,സൌഹ്രിദത്തിനും അപ്പുറം ഉള്ള എന്തോ... ഇന്നും ആ മയില്പീലി കാണുബോല് ഞന് നിന്നെ ഓര്ക്കും.... മനസ്സിന്റെ മണ്ചിമിഴില് ഞന് എന്നും കട്ടുശ്വസിക്യാം.... നീ എനിക്കു സമ്മാനിഛ ആ നല്ല നാളുകള്....

സ്നേഹദീപം......

പവിതരം ഈ താലി ന്നു മന്സില് ഓതി അവനു കഴുതു നീട്ടിയവല് അവനില് സ്വപ്നം നയ്തു ആനന്ദ പുലകം അനിഞവല് അവന് എന്ട് മാത്രം എന്നു പരഞു സമ്യം കലഞവല് ഭര്ത്രു ബീജം ഉല്ലില് ചുമന്നു അന്ന്യന്ട് നാമതില് പഴിവാങിയവല് അവനുട്വീട് പാവനം ആക്കാന് ജീവിത ഭാന്ടം ചുമന്നു തലര്ന്നവല് ഉഴലും ഈ ജീവന്റയ് സര്വ്വ ദുഖവും ഒരു കയരിന് തുമ്പില് തീര്തു കലഞ്വല

സ്നേഹദീപം.................ബാല്യം....എന്റെ തോഴി....

സ്നേഹദീപം.................
പുതുവര്ഷപുലരിയില് തെക്കെതൊടിയില്
 ആ മാതൃത്വം ആറടിമണ്ണിലമര്ന്നു..
ഒരു പിടി മണ്ണ് മാത്രം സ്വന്തമായുള്ള
മനുജന്ടെ മല്സരവും ഒടുങ്ങി ..
ഇനി വാഴ്ത്തി പാടിടാം ആ ആത്മാവിനെ
 ജീവനുള്ളപ്പോള് ആര് വാഴ്ത്തുവാന് ??
സ്മരണകള് ഒരു മാത്ര കൊണ്ടു തീരില്ല
എങ്കിലും വിസ്മരിചിടാം കാലം ചെല്ലുമ്പോള് ..
ഒരു ശിഖരത്തിലെ ഇല കൊഴിഞ്ഞു
 ഇനി തളിരിലകള് പോട്ടികിളിര്കട്ടെ
ഒരു ചുടു കണ്ണീര് മാത്രം ....
അത് മാത്രമെ ഉള്ളു എനിക്ക് നല്കുവാന് ...
എന്റെ ബാല്യത്തിന്റെ സ്നേഹിതേ...
എന്റെ പ്രിയ മുത്തശി ... ....

Saturday, August 6, 2011

സ്നേഹദീപം...

ആദ്യമായി അവഗണിക്കപ്പെട്ടത് അമ്മയില് നിന്നു തന്നെ അതും ആദ്യമായി ഒരാണ് കുഞ്ഞു പിറന്നപ്പോള്.. അടുത്ത് കിടത്തി അച്ചനോമനിക്കുന്നത് മകളെയല്ല എന്റെ ശരീരത്തെയാണെന്നറിഞ്ഞപ്പോള് മുഖം തിരിച്ചു അന്നു തുടങ്ങി അഛനില് നിന്നുള്ള അവഗണന.. കള്ളത്തരത്തിനു കൂട്ടു നിക്കാതെ മാറിനിന്നപ്പോള് കൂട്ടുകാരും അവഗണിച്ചു തുടങ്ങീ.. നന്നായി പടിച്ചിട്ടും തറവാട്ടു മഹിമയുടേയും കുലമഹിമയുടെയും പേരില് ഗുരുക്കന്മാരും... വിവാഹം കഴിഞ്ഞപ്പോള് എന്തിനെന്നറിയാത്ത അവഗണന ഭര്ത്ത്ര് ഗ്രുഹത്തില് നിന്നും ഒരിക്കലും ആരോടും തോന്നിയിട്ടില്ലാതെ പ്രണയം പെട്ടെന്നെവിടെ നിന്നോ എന്നെ പിടികൂടീ.. അവിടെ അവഗണന ഞാനനറിഞ്ഞില്ല... സകലതും മറന്നു..സ്വന്തം ഭര്താവിനെ പോലും.. അത് മറ്റു പലരുടെയും അവകാശങ്ങളെ അവഗണിക്കു കയായിരുന്നെന്ന് ഓര്ത്തില്ല... പക്ഷെ ഇന്ന് അവനെയും ഇവനെയും എന്നെയും അവളെയും അവഗണിക്കാന് വയ്യ .... എന്നിട്ടും ഞാനറിയുന്നു എന്റെ എല്ലാമെല്ലാമായ അവന്റെ അവഗണന....... എനിക്കറിയാം എന്നോടുള്ള അവന്റെ അവഗണന സ്വയം രക്ഷപ്പെടാനുള്ള ഒരു തുരുത്താണെന്ന്.. പരാതി പറയാനും പരിഭവിക്കാനും അര്ഹതയി- ല്ലാത്തതു കൊണ്ട് ഇനിയുമിനിയും അവഗണനഗളെ മരിച്ച മനസ്സുമായി ഞാനേറ്റു വാങ്ങുന്നു....
സ്നേഹദീപം.................
വിരഹം പൊഴിയും നിലാവില് നിന്നെ തേദി ഞാന് അലയവേ കണ്ണുനീര് തുള്ളികള് മഴവില്ലു തീര്ക്കുമെന് മിഴിയിണകളില് ഒളിച്ചിരിക്കുന്നുവോ നീ

സ്നേഹദീപം...@Proud to be an indian@

==--..__..-=-._;
!!==--..@..-=-._;==--__..-==.
!!==--..__..-==._;
!!
!!
!!
BOLO BARAT MATHA KEE JAI.. "VANDEMATARAM VANDEMADARAM VANDEMADARAM"
HAPPY INDEPENDANCE DAY.

ദീപക് സ്നേഹതീരം

എവിടെയോ ഹൃദയാനുരാഗം.... ഒരുപാടൊരുപാട് ഓര്‍മകളുടെ വസന്ത തോപ്പിലൂടെ ഇന്നും ഞാന്‍.........

സ്നേഹദീപം...

തിരക്കു പിടിച്ച ഒരു ദിനം കൂടി ജീവിതത്തില്‍ നിന്നും കൊഴിയുമ്പോള്‍ അതിന്‍റെ അന്ത്യ യാമങ്ങള്‍ക്ക് മുമ്പേ പതിവുപോലെ ഇന്നും ഞാന്‍ നിന്നെ ഓര്‍ത്തു.എന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നു

Thursday, June 30, 2011

സ്നേഹദീപം...

Annu peytha mazhayil ente kudakkeezhilekku oru mandha smithathode kadannu vanna AVAL, pathiye pathiye ente athmavinte bagam avukayayirunnu...ekanthamaya avasarangalil ente nenjodu thala chaychirikkarundayirunnu aval.manasinte oro spandhanangalum than hridayam kondu thottariyunnundayirunnu aval..."whenever u r in darkness,i will be there as a light for u" oro thavana ithaval avarthikkumbozhum..arinjirunnilla njan aaa manasinte vingaline...

Tuesday, June 28, 2011

സ്നേഹദീപം...

"Akale evideyo
undennariyam,
Ente Ormakale
Ne
kaividillenum ariyam,
Engilum Ninte
cheriya Mounam
polum ente
Hridhayate
Murivelpikunu..."