മഴയുടെ ചെറുകമ്പികള്‍ മീട്ടി നീ,
ആദ്യമായി പാടിയാരാവില്‍,
ഒരുനേര്‍ത്ത താരാട്ടുപാട്ടിന്‍ ശീലുമായി,
കുളിരായി പെയ്തൊരാരാവില്‍,
ഒരു നീര്‍ത്ത് ഗദ്ഗദം ഉള്ളിലൊതുക്കി,
ആ പാട്ടേറ്റു ഞാന്‍ പാടി,
ഇന്നീ വഴിയില്‍ വരിമറന്ന്പാട്ടിന്‍,
തുടര്‍ച്ചക്കായി കാതൊര്‍ത്തിരുന്നു.................
No comments:
Post a Comment