മ ാധ്യമപ്പടയും തല പെരുപ്പിച്ചു ബുദ്ധി ജീവികളും അലറി വിളിക്കുന്നു പോലും നമ്മുടെ സ്വന്തം കൊച്ചിയിൽ നടന്ന kiss of love പരിപാടിക്ക് എതിരായിട്ടു ...ഒരു ഭാര്യയ്ക്കും ഭർത്താവിനും അല്ലെങ്കിൽ ഒരു കാമുകനും കാമുകിയ്ക്കും അല്ലെങ്കിൽ ഒരു സഹോദരനും സഹോദരിക്കും ഒരുമിച്ചു യാത്ര ചെയ്യാനും അല്ലെങ്കിൽ ഒന്ന് കൈ ചേർത്ത് പിടിച്ചു നടക്കാനും പറ്റാത്തൊരു അവസ്ഥ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടായപ്പോ ഒരു കൂട്ടം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇങ്ങനെയൊരു കൈ വിട്ട കളിക്ക് ഒരുങ്ങിയത്തിൽ ഒരു തെറ്റും പറയാനില്ല സ്വകാര്യത മറയില്ലാതെ പൊതുമദ്യതിൽ ചെയ്തതിനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും ഇങ്ങനൊരു പ്രകടനതിലേക്ക് പുതിയ തലമുറയെ കൊണ്ടെത്തിച്ചത് ഈ ദുഷിച്ച സമൂഹം തന്നെയാ അത് കൊണ്ട് തന്നെ വിമർഷിക്കനൊ കുരിശിൽ കയറ്റാനും ഒന്നും മാന്യതയുടെ മൂട് പടം ധരിച്ചവരൊന്നും മെനക്കെടേണ്ട .....
ദീപക് ദേവദാസ്....
ദീപക് ദേവദാസ്....
No comments:
Post a Comment