ഒരുപാട് കാലങ്ങൾക്കു ശേഷം ഹൃദയ സ്പർശിയായ ഒരു അനുഭവ കഥ വായിച്ചു തീർത്തു രവീന്ദർ സിങ്ങ് എഴുതിയ i too had a love story കേവലം വാക്കുകളുടെ വരമ്പുകൾക്കു ഉള്ളിലൂടെ പറഞ്ഞൊതുക്കാൻ കഴിയുമോ എന്ന് അറിയില്ല അനശ്വര പ്രണയത്തിന്റെ തുടിപ്പുകൾ ഈ പുസ്തകത്തിൽ അങ്ങോളം ഇങ്ങോളം എനിക്ക് കാണാൻ സാധിച്ചു പരസ്പരം ശരീരങ്ങൾ കൂട്ടി മുട്ടിച്ചു ഇന്ന് പലരും കാണിക്കുന്ന ആഭാസത്തരമല്ല നല്ല അന്തസ്സുള്ള പ്രണയം ഒരു ദുരന്ത പര്യവസായി ആയതു കൊണ്ടാവാം വായിച്ച താളുകളിലെവിടെയൊക്കെയോ കണ്ണുനീരിന്റെ നനവ് പതിഞ്ഞ പോലെ
No comments:
Post a Comment