ഒരിക്കൽ ഒരു ചെടിയിൽ
ഒരു ചുവന്ന പൂ വിരിഞ്ഞു
അന്ന് പോടുന്നെനെ പെയ്ത മഴയിൽ കിളിർത്തു പൊങ്ങിയ ഒരു ചെടി മൊട്ടിട്ടത് പതിയെ വിരിഞ്ഞു
കടും ചുവപ്പ്
ഞാൻ അല്പം നീരൊഴിച്ചു
മേല്ലെയത് വളർന്നു
നല്ല മണമുള്ള ഒരു ചുവന്ന പുഷ്പം അതിനു ഞാൻ തടമൊരുക്കി
വേലി പാകി
അതിൽ തലോടി
ഒരിത്തിരി സ്വപ്‌നങ്ങൾ കണ്ടു പോടുന്നെനെ ഒരിക്കൽ
മുള്ള് കൊണ്ടെന്റെ കൈകളിൽ അത് ചുവന്ന രക്തത്തുള്ളികൾ പടര്ത്തിയപ്പോൾ
ഞാൻ അറിഞ്ഞു
അതൊരു ചുവന്ന
പനിനീർ പുഷ്പമായിരുന്നെന്നു
വീണ്ടും അതിനെ തലോടാൻ
എനിക്ക് പേടിയായിരുന്നു
ഒരുപക്ഷെ ഇനി അതെന്നിൽ
വലിയ മുറിവുകൾ ഉണ്ടാക്കിയാലോ ഒരിത്തിരി വേദനയോടെ
ഒരിറ്റു കണ്ണുനീർ ചേർത്ത്
ഞാൻ അതിനെ അടർത്തി മാറ്റുന്നു .....
. ദീപക് ദേവദാസ് ........

No comments:
Post a Comment