ഒരുപാട് ദിവസങ്ങള് ആയി ഓരോ സ്കൂളുകളില് പരീക്ഷ ഡ്യൂട്ടി ആയി ഓടി നടക്കുന്നു പുതിയ പുതിയ സ്കൂളുകൾ അദ്ധ്യാപകർ കുട്ടികൾ ഇത്തരം തിരക്കുകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നത് കൊണ്ടാവാം നൊമ്പരപ്പെടുത്തുന്ന പല ഓർമകളും എന്നെ വേട്ടയാടാത്തത് ഒന്നിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല ഈ തിരക്കുകളായിരിക്കാം പല നൊമ്പരങ്ങളെയും അകറ്റി നിരത്തുന്നത് .....
No comments:
Post a Comment