ഈ ആഴ്ച നാട്ടിൽ പോവാൻ പറ്റിയില്ല ഇന്നലെയും ഇന്നും കൊയിലാണ്ടി സ്കൂളും താമരശ്ശേരി സ്കൂളും പുതിയ asap ബാച്ചിന്റെ orientation ഡ്യൂട്ടി ആയിരുന്നു ..അലക്കാനുള്ളവ കൂട്ടിയിട്ടിട്ടുണ്ട് ഇനി ഇപ്പൊ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു അലക്കാം ..ചിലപ്പോ അലക്കാനും ഫുഡ് ഉണ്ടാക്കാനുമൊക്കെ നല്ല താല്പര്യം ആയിരിക്കും ചിലപ്പോ വട്ടു പിടിക്കും രണ്ടു ദിവസങ്ങൾ ആയി ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് നേരം വെളുക്കും മുന്നേ ഇറങ്ങി ഓടുന്നു അതോണ്ട് നാളെ നേരം വൈകുന്ന വരെ കെടന്നു സുഗായിട്ടു ഒരങ്ങണം
ദീപക് ദേവദാസ്
ദീപക് ദേവദാസ്
No comments:
Post a Comment