നേരം ഒരുപാട് വൈകിയെന്നു തോന്നുന്നു കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നു അൽപ നേരം ബാക്കി നേരം വെറുതെ ഇരുന്നു ഇപ്പൊ എന്തോ കുറച്ചായിട്ടു പഴയ പോലെ എഴുതാൻ പറ്റാറില്ല ചിന്തകൾക്കൊന്നും പഴയ പോലെ ഓജസ്സില്ല സങ്കൽപ്പിച്ചെടുക്കാൻ മനസ്സ് വഴങ്ങി തരാത്ത പോലെ ചിലപ്പോ വല്ലാതെ ചിന്തകൾക്ക് ചൂട് പിടിക്കും ചിലപ്പോ ശാന്തമായ കടല് പോലെ എന്റെ സ്വത്വത്തെ എനിക്ക് കൈമോശം വരുന്നതാണോ അതോ ........
No comments:
Post a Comment