Monday, June 29, 2015

ഒളിച്ചു വച്ച അക്ഷരങ്ങളുടെ പളുങ്ക് പാത്രം നിറയെ അക്ഷരങ്ങൾ ആയിരുന്നു...അവിടവിടെ ചിതറിക്കിടക്കുന്ന ജീവനുള്ള അക്ഷരങ്ങൾ ...ചേർത്ത് വായിച്ചപ്പോൾ പലതും അറിഞ്ഞു..ഇനിയും അവ്യക്തമായ എന്തൊക്കെയോ ഉണ്ട്....ഇപ്പോഴും അത് തുടരുന്നു.... ദീപക് ദേവദാസ്...


No comments:

Post a Comment