ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Monday, June 29, 2015
അദ്ധ്യാപനം ആരംഭിച്ചിട്ട് ഒരു വറ്ഷം കഴിയുന്നു കഴിഞ്ഞ ഒരു വറ്ഷക്കാലം പഠിപ്പിച്ച എന്റെ കുട്ടികളെയും ആ സ്കൂളും ഒക്കെ വിട്ട് മറ്റൊരിടത്തേക്ക് സ്വയം എന്നെ ഞാന്‍ പറിച്ച് നടണമല്ലോ എന്നോറ്ക്കുമ്പോ ഒരു വേദന ....
No comments:
Post a Comment