യാഥാറ്ത്ഥ്യത്തിനും
സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും വികാരങ്ങള്ക്കും ഇടയിലെ അന്തരം
ഒരുപാട് കൂടുന്ന മാത്രയില് ,അത് തിരിച്ചറിയുന്നതെവിടെയോ അവിടെ അക്ഷരങ്ങള്
മഞ്ഞുതുള്ളി പോലെ ഇറ്റി വീഴുന്നു ..ഒരു കവിത പിറക്കുന്നു, നിറക്കൂട്ടുകള്
ചാലിച്ച് ചേറ്ത്ത് വരികള്ക്ക് ജീവന് കൊടുത്ത് ഒടുവിലത്
പൂറ്ണതയിലെത്തുമ്പോള് അതില് തിരഞ്ഞ് നോക്കിയാല് ഇടയില് അവ്യക്തമായിപ്പോലും
വരികള് പിറക്കുമ്പോള് ജീവാത്മാവും പരമാത്മാവുമായിരുന്ന യാഥാറ്ത്ഥ്യമോ
സ്വപ്നമോ ഉണ്ടാവണമെന്നില്ല, വരികളിലെ വാക്കുകള്ക്കിടയില് അവയെല്ലാം സ്വയം
അലിഞ്ഞ് ചേറ്ന്ന് ഇല്ലാതാവുന്നതായിരിക്കാം...
ദീപക് ദേവദാസ് ....
ദീപക് ദേവദാസ് ....
No comments:
Post a Comment