വരികളിലെ അക്ഷരങ്ങള്‍ക്ക് പിറകില്‍ ഞാനും എന്റെ മനസ്സും ഒളിഞ്ഞിരിക്കുന്നു...
ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Thursday, August 16, 2012
സ്നേഹദീപം...എന്റെ പ്രണയം
കൊലുസിട്ട പാദതിന്‍ ഇബമാം രാഗത്തിലോ.....
ചോരമുത്തുപോല് പൊഴിഞ്ഞ മഞ്ഞ്ജാടി മണിയിലോ...
. അതോ നിഴല്‍ പക്ഷിപോല്‍ പറന്നുയര്‍ന്ന മനസിന് മണിചെപ്പിലോ.... എവിടെയായിരുന്നു ഞാന്‍ എന്റെ പ്രണയം കാത്തുവച്ചത്..... അറിയില്ലെനിക്...ഇന്നും...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment